മാളയിൽ പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു. 

Estimated read time 1 min read

പൊള്ളലേറ്റ് ചികിൽസയിലായിരുന്ന വയോധിക മരിച്ചു.  മാള  ഇക്കഴിഞ്ഞ ചൊവ്വാഴ്ച  മാള –പള്ളിപ്പുറ० സെൻറ് ആൻറണീസ് ദേവാലയത്തിൽ പ്രാർത്ഥനക്ക് വന്നപ്പോൾ ദേവാലയത്തിൻറെ കവാടത്തിൽ കത്തിച്ചു വച്ചിരുന്ന മെഴുകുതിരിയിൽ നിന്നും സാരിയിൽ തീ പിടിച്ചതിനെ പൊള്ളലേറ്റതിനെ തുടർന്ന് തൃശ്ശൂർ മെഡിക്കൽ ആശുപത്രിയിൽ ചികിൽസയിലായിരുന്ന മാള –പള്ളിപ്പുറ० പരേതനായ കാച്ചപ്പിള്ളി മത്തായിയുടെ ഭാര്യ സിസിലി 74 വ്യാഴാഴ്ച മരിച്ചു. മക്കൾ സിജി,  സിബി,  സിജൊ. മരുമക്കൾ  വിൽസൻ, ജോഷി.  സ०സ്ക്കാര० നടത്തി പട० സിസിലി.
remesheledathee News

+ There are no comments

Add yours