ദില്ലിയിൽ ബോംബ് സ്ഫോടനം
രാജ്യതലസ്ഥാനമായ ദില്ലിയിലെ പ്രശാന്ത് വിഹാറിൽ വൻ ബോംബ് സ്ഫോടനം. പിവിആർ തീയേറ്ററിന് സമീപമാണ് സ്ഫോടനം ഉണ്ടായത്. ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പുറത്ത് വരുന്ന വിവരം. ഉന്നതതല അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. ഫോറൻസിക് സംഘവും കമാൻഡോകളും സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്.
രാജ്യതലസ്ഥാനത്ത് വൻ ബോംബ് സ്ഫോടനം.

+ There are no comments
Add yours