സ്വർണ വിലയിൽ നേരിയ വർധന

Estimated read time 0 min read

കൊച്ചി: വൻ വീഴ്‌ചയ്ക്കു ശേഷം തലപൊക്കി സ്വർണം. ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവ ൻ സ്വർണത്തിന് 56,840 രൂപയിലും ഗ്രാമിന് 7,105 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കു ന്നത്. അതേസമയം, 18 കാരറ്റ് സ്വർണം ഗ്രാമി ന് 20 രൂപ വർധിച്ച് 5,870 രൂപയിലെത്തി.

രണ്ടു ദിവസത്തിനിടെ 1,760 രൂപ ഇടിഞ്ഞതി നു ശേഷമാണ് സ്വർണവിലയിൽ ഇന്ന് മുന്നേ റ്റം ദൃശ്യമായത്. തിങ്കളാഴ്‌ച പവന് 800 രൂപ യും ചൊവ്വാഴ്ച 960 രൂപയുമാണ് കുറഞ്ഞത്.

നേരത്തെ, ആറു ദിവസത്തിനിടെ മാത്രം പവ ന് 2,920 രൂപയും ഗ്രാമിന് 365 രൂപയുമാണ് കൂ ടിയ ശേഷമാണ് തിങ്കളാഴ്‌ച സ്വർണവില കു ത്തനെ താഴേക്കുപോയത്. ഒക്ടോബർ 31ന് രേ ഖപ്പെടുത്തിയ 59,640 രൂപയാണ് കേരളത്തിൽ പവൻ വിലയിലെ എക്കാലത്തെയും റിക്കാർഡ്

+ There are no comments

Add yours