ന്യൂഡൽഹി: നിയുക്ത വയനാട് എംപി പ്രിയ ങ്ക ഗാന്ധി ശനിയാഴ്‌ച കേരളത്തിലെത്തും. ര ണ്ട് ദിവസത്തേക്കാണ് പ്രിയങ്ക ഗാന്ധിയുടെ കേരള സന്ദർശനം. വയനാടിനു നന്ദി അറിയി ക്കുന്നതിന്റെ ഭാഗമായാണ് പ്രിയങ്കയുടെ സ ന്ദർശനം.
അതേസമയം പ്രിയങ്ക ഗാന്ധിയുടെ സത്യപ്ര തിജ്ഞ വ്യാഴാഴ്ച്‌ച നടക്കുമെന്ന് കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു.
പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ വയനാ ടിന് വേണ്ടി പോരാട്ടം തുടരുമെന്ന് ടി. സിദ്ധി ഖ് എംഎൽഎയും പറഞ്ഞു. രാഹുൽ ഗാന്ധി തുടങ്ങിവച്ച ശ്രമങ്ങൾ പ്രിയങ്ക ഗാന്ധിയും തു ടരുമെന്നും സിദ്ധിഖ് കൂട്ടിച്ചേർത്തു.


+ There are no comments
Add yours