‘ടർക്കിഷ് തർക്കം’ സിനിമ പിൻവലിച്ചു

Estimated read time 1 min read

വ്രണപ്പെടുന്ന മതവികാരങ്ങളിൽ ഇല്ലാതാകുന്ന സിനിമകൾ

മലയാള സിനിമകൾ അടക്കമുള്ള ഇന്ത്യൻ സിനിമകൾ പലതിനും മതവികാരം വ്രണപ്പെടുത്തിയെന്ന ആരോപണങ്ങൾക്ക് പിന്നാലെ റിലീസിന് ശേഷം തിയേറ്ററുകളിൽ നിന്നും പിൻവലിക്കേണ്ടി വന്നിട്ടുണ്ട്. ലുക്മ‌ാൻ സണ്ണി വെയ്ൻ ചിത്രം ‘ടർക്കിഷ് തർക്കം’ ഇതിന്റെ അവസാനത്തെ കണ്ണിയായിരിക്കുകയാണ്.

+ There are no comments

Add yours