സഹപ്രവർത്തകൻ കുഴഞ്ഞു വീണിട്ടും അനങ്ങിയില്ല; ഇൻസ്പെക്ടർക്ക് സ്ഥലം
മാറ്റം
തൃശൂർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ സഹപ്രവർത്തകനായ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞുവീണത് കണ്ടഭാവം നടിക്കാതെയിരുന്ന ഇൻസ്പെക്ടർക്ക് പണിഷ്മെന്റ് ട്രാൻസ്‌ഫർ. 35വയസുകാരനായ ഷഫീഖ് ആണ് അമിതജോലി ഭാരം മൂലം കുഴഞ്ഞു വീണത്. ഇത് കണ്ടിട്ടും കസേരയിൽ നിന്നും എഴുന്നേൽക്കാൻ പോലും തയ്യാറാകാതിരുന്ന SHO കൃഷ്ണകുമാറിനെയാണ് പൊലീസ് കമ്മീഷണർ സ്ഥലംമാറ്റിയത്. സഹപ്രവർത്തകർ ഷഫീഖിനെ ആശുപത്രിയിലെത്തിച്ചത്


+ There are no comments
Add yours