നയൻതാരക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ
നെറ്റ്ഫ്ലിക്സ് ഡോക്യുമെൻ്ററി തർക്കം ഹൈക്കോടതിയിലേക്ക്. നയൻതാരക്കെതിരെ ധനുഷ് ഹൈക്കോടതിയിൽ സിവിൽ അന്യായം ഫയൽ ചെയ്തു. വിവാദമായ ദൃശ്യങ്ങൾ ഉൾപ്പെടുത്തികൊണ്ട് നെറ്റ്ഫ്ലിക്സിൽ ഡോക്യൂമെന്ററി റീലീസ് ചെയ്‌തിരുന്നു. ഇതിനുപിന്നാലെയാണ് ധനുഷ് കോടതിയിൽ കേസ് ഫയൽ ചെയ്‌തിരിക്കുന്നത്. നയൻതാര പകർപ്പവകാശം ലംഘിച്ചെന്നാണ് ധനുഷ് കോടതിയിൽ നൽകിയ ഹർജിയിൽ പറയുന്നത്.


+ There are no comments
Add yours