ശബരിമലയിൽ 48 WIFI സ്പോട്ടുകളും free ഇന്റർനെറ്റും
ശബരിമല തീർത്ഥാടകർക്ക് ഫ്രീ ഇന്റർനെറ്റുമായി BSNL-ദേവസ്വം ബോർഡ്. 48 WIFI സ്പോട്ടുകളാണ് ഒരുക്കിയിട്ടുള്ളത്. ഏത് internet സർവിസ് പ്രൊവൈഡറുടെ സിം ഉപയോഗിച്ചും സേവനം ആസ്വദിക്കാം. ഒരു സിമ്മിൽ ആദ്യത്തെ അരമണിക്കൂറാണ് സൗജന്യമായി 4G ലഭിക്കുക. ഫോണിലെ WIFI ഓപ്ഷൻ ലോങ്ങ് പ്രസ് ചെയ്യുമ്പോൾ BSNL WIFI കാണാം. അതിൽ പബ്ലിക് WIFI ക്ലിക്ക് ചെയ്ത് ഫോൺ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന OTP ഉപയോഗിച്ച് ഡാറ്റ ഉപയോഗിക്കാം.


+ There are no comments
Add yours