പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട്; വിവാദം

Estimated read time 0 min read

ശബരിമല പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട്; ഇടപെട്ട് എഡിജിപി

ശബരിമലയിലെ പതിനെട്ടാം പടിയിൽ നിന്ന് പോലീസുകാർ ഫോട്ടോ ഷൂട്ട് നടത്തിയതിൽ എഡിജിപിയുടെ ഇടപെടൽ. ഫോട്ടോ ഷൂട്ട് വലിയ വിവാദമായതോടെയാണ് ഇടപെടൽ ഉണ്ടായത്. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്യ ബാച്ചിലെ പൊലീസുകാരാണ് പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോ എടുത്തത്. ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വിവാദമാവുകയായിരുന്നു.

+ There are no comments

Add yours