മണിയൻപിള്ള രാജുവിനെതിരെ നടിയുടെ പീഡന പരാതി. പോലീസ് കേസെടുത്തു

Estimated read time 0 min read

മണിയൻപിള്ള രാജുവിനെതിരെ നടിയുടെ പീഡന പരാതി

ലൈംഗികാതിക്രമ പരാതി പരാതിയിൽ നടൻ മണിയൻപിള്ള രാജുവിനെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് പീരുമേട് പൊലീസ് കേസെടുത്തത്. ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് കാറിൽ പോകുമ്പോൾ ലൈംഗിക ചുവയോടെ സംസാരിച്ചു, ശരീരത്തിൽ കടന്നു പിടിച്ചു തുടങ്ങിയ പരാതിയിലാണ് നടപടി. ഡാ തടിയാ എന്ന സിനിമയുടെ സെറ്റിൽവെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന മറ്റൊരു നടിയുടെ പരാതിയിൽ രാജുവിനെതിരെ വേറൊരു കേസ് നിലവിലുണ്ട്.

+ There are no comments

Add yours