പൊലീസ് തൃശൂർപൂരം അലങ്കോലപ്പെടുത്തി; തിരുവമ്പാടി ദേവസ്വം ഹൈക്കോടതിയിൽ
പൊലീസിന്റെ ഇടപെടലാണ് തൃശൂർപൂരം അലങ്കോലപ്പെടുത്തിയതെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ തിരുവമ്പാടി ദേവസ്വം. പൂരം എഴുന്നള്ളിപ്പിൽ പൊലീസ് ഇടപെട്ടു, സ്വരാജ് റൗണ്ടിലെ എല്ലാ വഴികളും പൊലീസ് ബ്ലോക്ക് ചെയ്തു, പൊതുജനങ്ങൾക്ക് എഴുന്നള്ളിപ്പ് കാണാനുള്ള അവസരം നിഷേധിച്ചു, പൊലീസ് ബൂട്ടിട്ട് ക്ഷേത്ര പരിസരത്ത് കയറി എന്നിങ്ങനെ ഗുരുതരമായ ആരോപണങ്ങളാണ് സത്യവാങ്മൂലത്തിൽ 2.


+ There are no comments
Add yours