വയനാട് ദുരന്തത്തിനുള്ള കേന്ദ്ര പാക്കേജ്  ധനകാര്യ മന്ത്രിയുടെ പ്രതികരണം പുറത്ത്

Estimated read time 0 min read

വയനാട് ദുരന്തം: ധനസഹായം ഉറപ്പ് നൽകി നിർമല സീതാരാമൻ

വയനാട് ദുരന്തത്തിനുള്ള കേന്ദ്ര പാക്കേജ് സമയബന്ധിതമായി അംഗീകരിച്ച് നടപ്പിലാക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ. കേരളത്തിന്റെ ഡൽഹിയിലെ പ്രതിനിധി കെ വി തോമസിനെ, പാർലമെന്റിൽ നടന്ന ചർച്ചയിലാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇക്കാര്യം അറിയിച്ചത്. 4 മാസത്തിനുശേഷവും കേന്ദ്രസഹായം വൈകുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചതിന്റെ തുടർച്ചയായാണ് പ്രതികരണം

+ There are no comments

Add yours