AR റഹ്‌മാൻ പിതാവിനെപ്പോലെ: വിവാദങ്ങളിൽ പ്രതികരിച്ച് മോഹിനി
റഹ്‌മാൻ സൈറാ ബാനു വേർപിരിയൽ മോഹിനി ഡേയുടെ വിവാഹമോചനവുമായി ബന്ധമുണ്ടോ എന്ന തലത്തിലേക്ക് സോഷ്യൽ മീഡിയയിൽ ചർച്ചകൾ നടന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളിൽ പ്രതികരിച്ചിരിക്കുകയാണ് മോഹിനി. ‘മാധ്യങ്ങൾ രണ്ടു സംഭവങ്ങളേയും കൂട്ടികൊഴച്ച് അശ്ലീലമാക്കി ചിത്രീകരിക്കുന്നു. AR റഹ്‌മാൻ എനിക്ക് പിതാവിനെപ്പോലെ. ഇത്തരം വൈകാരിക കാര്യങ്ങളിൽ ആളുകൾക്ക് ബഹുമാനമോ സഹാനുഭൂതിയോ ഇല്ലെന്നത് നിരാശാജനകം.’ മോഹിനി പറഞ്ഞു.
വിവാദങ്ങളിൽ പ്രതികരിച്ച് മോഹിനി

+ There are no comments
Add yours