ഭരണഘടനാദിനം; 75-ാം വാർഷിക നിറവിൽ നമ്മുടെ ഭരണഘടന
ഇന്ത്യയുടെ ഭരണഘടന അംഗീകരിക്കപ്പെട്ടതിന്റെ 75-ാം വാർഷികാഘോഷ നിറവിലാണ് രാജ്യം. 75 വർഷം മുൻപ് 1949 നവംബർ 26 ന് ആണ് ഇന്ത്യൻ ഭരണഘടനാ അസംബ്ലി ഭരണഘടന അംഗീകരിച്ചത്. എല്ലാ വർഷവും നവംബർ 26 ഇന്ത്യയിൽ ഭരണഘടനാദിനം ആയി ആഘോഷിക്കുന്നു.


+ There are no comments
Add yours