ഭരണഘടനാദിനം; ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാഷ്ട്രപതി പാർലമെന്റിൽ
രാജ്യം ഭരണഘടനയുടെ എഴുത്തപത്തിയഞ്ചാം
വാർഷികത്തിൻ്റെ നിറവിൽ നിൽക്കുമ്പോൾ
ആഘോഷങ്ങൾക്ക് തുടക്കമിട്ട് രാഷ്ട്രപതി പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ. ഭരണഘടനാ ദിനാചരണം പ്രമാണിച്ച് ഇരു സഭകളുടെയും സംയുക്ത സമ്മേളനമാണ് നടക്കുന്നത്. രാഷ്ട്രപതി, ഉപരാഷ്ടപതി, പ്രധാനമന്ത്രി, പ്രതിപക്ഷ നേതാവ് എന്നിങ്ങനെ പ്രമുഖരെല്ലാം സഭയിൽ സന്നിഹിതരാണ്.


+ There are no comments
Add yours