തൃശൂർ ലോറി അപകടം. നിർണായക വിവരം പുറത്ത്

Estimated read time 0 min read

തൃശൂർ ലോറി അപകടം; മദ്യലഹരിയിൽ വാഹനം ഓടിച്ച ക്ലീനർക്ക് ലൈസൻസില്ല

തൃശൂർ നാട്ടികയിൽ തടി കയറ്റി വന്ന ലോറി പാഞ്ഞ് കയറി അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ ഡ്രൈവറും ക്ലീനറും അറസ്റ്റിൽ. മദ്യലഹരിയിൽ ക്ലീനറാണ് വാഹനമോടിച്ചതെന്നാണ് പൊലീസ് പറയുന്നത്. ഇയാൾക്ക് ലൈസൻസുണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. കണ്ണൂർ ആലക്കോട് സ്വദേശികളായ അലക്‌സ്, ജോസ് (ഡ്രൈവർ) എന്നിവരാണ് അറസ്റ്റിലായത്. ഡിവൈഡർ തകർത്താണ് ലോറി ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് കയറിയത്

+ There are no comments

Add yours