ഐശ്വര്യയോട് അകമഴിഞ്ഞ നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ
താരദമ്പതികളായ ഐശ്വര്യ റായുടേയും അഭിഷേക് ബച്ചന്റേയും ബന്ധം തകർന്നെന്ന വർത്തകൾക്കിടെ ഐശ്വര്യയ്ക്ക് നന്ദി പറഞ്ഞ് അഭിഷേക് ബച്ചൻ. ‘എന്റെ വീട്ടിൽ എനിക്ക് പുറത്തിറങ്ങി സിനിമ ചെയ്യാനുള്ള ഭാഗ്യമുണ്ട്. പക്ഷേ ഐശ്വര്യ വീട്ടിൽ ആരാധ്യയെ നോക്കി ഇരിക്കുകയാണ്. അതിൽ എനിക്ക് ഐശ്വര്യയോട് അതിയായ നന്ദിയുണ്ട്. എന്നാൽ കുട്ടികൾ നമ്മളെ അങ്ങനെയായിരിക്കില്ല കാണുക എന്നാണ് ഞാൻ കരുന്നത്.’ അഭിഷേക് പറഞ്ഞു.


+ There are no comments
Add yours