അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. ഒടുവിൽ

Estimated read time 0 min read

കളി കാര്യമായി, രണ്ടര വയസുകാരിയുടെ തലയിൽ കലം കുടുങ്ങി

വീട്ടിലെ അടുക്കളയിൽ കളിക്കുന്നതിനിടയിൽ അബദ്ധത്തിൽ രണ്ടര വയസുകാരിയുടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി. താമരശ്ശേരി അടിവാരം സ്വദേശി ജംഷീദിന്റെ മകൾ അസാ സഹറയുടെ തലയിലാണ് സ്റ്റീൽ പാത്രം കുടുങ്ങിയത്. വീട്ടുകാരും മറ്റുള്ളവരും ഏറെ നേരെ ശ്രമിച്ചിട്ടും പുറത്തെടുക്കാൻ സാധിച്ചില്ല. ഇതോടെ വീട്ടുകാർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. കലം മുറിച്ചുമാറ്റിയാണ് അഗ്നിരക്ഷാ സേന കുട്ടിയുടെ തല പുറത്തെടുത്തത്.

+ There are no comments

Add yours