തൃശൂർ ആമ്പക്കാട് പള്ളി തിരുനാളിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി പരാക്രമം കാട്ടിയ യുവാവും സംഘവും അറസ്റ്റിൽ.

Estimated read time 0 min read

പൊലീസ് ജീപ്പിന് മുകളിൽ കയറി യുവാവിന്റെ പരാക്രമം

തൃശൂർ ആമ്പക്കാട് പള്ളി തിരുനാൾ ആഘോഷത്തിനിടെ പൊലീസ് ജീപ്പിന് മുകളിൽ കയറി പരാക്രമം കാട്ടിയ യുവാവും സംഘവും അറസ്റ്റിൽ. പുഴയ്ക്കൽ സ്വദേശി അബിത് ആണ് ജീപ്പിന് മുകളിൽ കയറിയത്. ജീപ്പിനു മുകളിൽ കയറിയ യുവാവ് പൊലീസിനേയും ആക്രമിച്ചു ആക്രമണത്തിൽ എസ്‌ഐ ഉൾപ്പെടെ നാലു പേർക്ക് പരിക്കേറ്റു. സംഭവത്തിൽ നാലു യുവാക്കളും അറസ്റ്റിലായിട്ടുണ്ട്. യുവാക്കൾ കഞ്ചാവ് ലഹരിയിലായിരുന്നെന്നാണ് പൊലീസ് പറയുന്നത്.

+ There are no comments

Add yours