ലക്കി ഭാസ്ക്കർ ഒടിടിയിലേക്ക്

Estimated read time 1 min read

ലക്കി ഭാസ്ക്കർ 28ന് ഒടിടിയിൽ

വെങ്കി അറ്റ്ലരി സംവിധാനം ചെയ്ത ദുൽഖർ സൽമാൻ-മീനാക്ഷി ചൗധരി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ലക്കി ഭാസ്കർ’ ഒടിടിയിൽ എത്തുന്നു. ഈ മാസം 28 മുതൽ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ സ്ട്രീം ചെയ്യുമെന്ന് നെറ്റ്ഫ്ലിക്സ് അറിയിച്ചു. കഴിഞ്ഞ മാസം 31ന് റിലീസ് ചെയ്ത ഈ ചിത്രം 100 കോടിയിലധികം കളക്ഷൻ നേടിയിരുന്നു.

+ There are no comments

Add yours