പന്തിന് റെക്കോർഡ് തുക 

Estimated read time 0 min read

റെക്കോർഡ് തുകയ്ക്ക് പന്ത് ലഖ്നൗവിലേക്ക്

എല്ലാവരും പ്രതീക്ഷിച്ചതുപോലെ താര ലേലം ഗംഭീരമാക്കി ഋഷഭ് പന്ത്. 27 കോടി രൂപയ്ക്കാണ് ഇന്ത്യയുടെ ഇടംകൈയ്യൻ യുവതാരത്തെ ലഖ്‌നൗ സൂപ്പർ ജയന്റ്സ് സ്വന്തമാക്കിയത്. ആർടിഎം രീതിയിലൂടെ അദ്ദേഹത്തെ എത്തിക്കാൻ ഡൽഹി ശ്രമിച്ചെങ്കിലും ലഖ്‌നൗ വഴങ്ങിയില്ല. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയാണിത്. ശ്രേയസ് അയ്യർ സ്ഥാപിച്ച റെക്കോർഡാണ് പന്ത് തകർത്തത്.

+ There are no comments

Add yours