ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ പൗരൻ മരിച്ചു.

Estimated read time 0 min read

കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശ പൗരൻ മരിച്ചു. അയർലൻ ഡ് സ്വദേശി ഹോക്കോ ഹെൻക്കോ റയ്ൻ സാദ്(75) ആണ് മരിച്ചത്.

ഫോർട്ടുകൊച്ചിയിലെ കുന്നുംപുറത്തെ ഹോം സ്റ്റേയിലായിരുന്നു ഇയാൾ താമസിച്ചി രുന്നത്. പനിബാധിച്ചതിനെ തുടർന്നാണ് ആ ശുപത്രിയിൽ ചികിത്സ തേടിയത്.

തുടർന്നാണ് ഡെങ്കിപ്പനിയാണെന്ന് സ്ഥിരീക രിച്ചത്. ഡെങ്കിപ്പനി മരണം സ്ഥിരീകരിച്ചതോ ടെ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാ ക്കി.

+ There are no comments

Add yours