വിടാമുയർച്ചി. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് പോയത് വൻ തുകയ്ക്ക്

Estimated read time 1 min read



‘വിടാമുയർച്ചി’ നെറ്റ്ഫ്ലിക്സ് വാങ്ങിയത് വൻ തുക കൊടുത്ത്



അജിത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിടാമുയർച്ചി. വലിയ ക്യാൻവാസിൽ ഒരുങ്ങുന്ന സിനിമയുടെ ടീസർ ഉടൻ റിലീസ് ചെയ്യുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പുതിയ അപ്ഡേറ്റാണ് ആരാധകരുടെ ശ്രദ്ധയാകർഷിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് വൻ തുകയ്ക്കാണ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഒടിടി റൈറ്റ്സിന് ഏകദേശം 75 കോടിയാണ് ലഭിച്ചത് എന്നാണ് റിപ്പോർട്ടുകൾ.

+ There are no comments

Add yours