വീണ്ടും ‘റൈഫിൾ ക്ലബ്’ കിടിലൻ ക്യാരക്ടർ പോസ്റ്ററുമായി വിജയ രാഘവൻ

Estimated read time 1 min read

വീണ്ടും ഞെട്ടിക്കാൻ വിജയരാഘവൻ; ‘റൈഫിൾ ക്ലബ്’ ക്യാരക്ടർ പോസ്റ്റർ പുറത്ത്


പ്രഖ്യാപനം മുതൽ തന്നെ മലയാളികൾ കാത്തിരിക്കുന്ന ആഷിഖ് അബു ചിത്രമാണ് റൈഫിൾ ക്ലബ്. ചിത്രത്തിന്റെ റിലീസ് പോസ്റ്റർ ഇന്നലെ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ചിത്രത്തിലെ വിജയരാഘവന്റെ ക്യാരക്ട‌ർ പോസ്റ്റർ കൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. കുഴിവേലി ലോനപ്പൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ വിജയരാഘവനെത്തുന്നത്.

+ There are no comments

Add yours