നാളെ റേഷൻ മുടങ്ങാൻ സാധ്യത

Estimated read time 1 min read

നാളെ റേഷൻ വാങ്ങാൻ പോകുന്നതിന് മുമ്പ് ഇക്കാര്യം ഓർക്കുക

റേഷൻ വ്യാപാരികളുടെ വേതനം യഥാസമയം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ചൊവ്വാഴ്ച കടകളടച്ച് താലൂക്ക് കേന്ദ്രങ്ങളിൽ ധർണ നടത്തുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികൾ. 2 മാസമായി ജോലി ചെയ്ത കൂലി ലഭിച്ചിട്ടില്ല. ഓണത്തിന് സർക്കാർ റേഷൻ വ്യാപാരികൾക്ക് പ്രഖ്യാപിച്ച 1000 രൂപ ഓണറേറിയം വിതരണം ചെയ്യുക, വേതന പാക്കേജ് വർദ്ധനവ്, ക്ഷേമനിധി,KTPDS ഓർഡർ പരിഷ്കരണം എന്നിവയിൽ നടപടി സ്വീകരിക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു.

+ There are no comments

Add yours