രാജിക്ക് പിന്നാലെ ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെഹ്ലോട്ട്

Estimated read time 0 min read

രാജിക്ക് പിന്നാലെ ബിജെപിയിൽ ചേർന്ന് കൈലാഷ് ഗെഹ്ലോട്ട്

ആം ആദ്‌മി പാർട്ടി നേതാവായിരുന്ന ഡൽഹി മുൻ മന്ത്രി കൈലാഷ് ഗെഹ്ഫ്ലോട്ട് ബിജെപിയിൽ ചേർന്നു. കഴിഞ്ഞ ദിവസമാണ് കൈലാഷ് ഗെഫ്ലോട്ട് മന്ത്രി സ്ഥാനം രാജി വച്ചത്. കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ, ദേശീയ ജനറൽ സെക്രട്ടറി ദുഷ്യന്ത് ഗൗതം, ഡൽഹി ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ എന്നിവരുടെ സാന്നിധ്യത്തിലാണ് കൈലാഷ് ഗെലോട്ട് ബിജെപിയിൽ ചേർന്നത്.

+ There are no comments

Add yours