മണിപ്പൂർ സംഘർഷം തുടരുന്നു: മൃതദേഹങ്ങൾ നദിയിൽ
സംഘർഷം ഒഴിയാതെ മണിപ്പൂർ. രണ്ട് MLAമാരുടെ വീടുകൾക്ക് കൂടി ഇന്നലെ വൈകിട്ട് തീയിട്ടു. അസമിൽ നദിയിൽ നിന്ന് 2 മൃതദേഹങ്ങൾ കൂടി കണ്ടെത്തിയിട്ടുണ്ട്. മണിപ്പൂരിലെ സ്ഥിതി വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ നേതൃത്വത്തിൽ ദില്ലിയിൽ ഇന്നുച്ചയ്ക്ക് 12 മണിക്ക് യോഗം ചേരും. അതേസമയം മുഖ്യമന്ത്രി ബിരേൻ സിങിനെ മാറ്റണമെന്ന ആവശ്യം BJPക്ക് അകത്തും ശക്തമാവുകയാണ്.
സംഘർഷം തുടരുന്നു.. MLAമാരുടെ വീടുകൾക്ക് തീയിട്ടു.നദിയിൽ മൃതദേഹങ്ങൾ

+ There are no comments
Add yours