പാലക്കാട് പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

Estimated read time 1 min read

പാലക്കാട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും

തീപാറും പോരാട്ടം നടക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിന് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാനുള്ള അവസാനവട്ട ഓട്ടപ്രദക്ഷിണത്തിലാണ് പാർട്ടികളും സ്ഥാനാർത്ഥികളും. വിവാദങ്ങൾ, അപ്രതീക്ഷിത ട്വിസ്റ്റുകൾ, ഡോ പി സരിൻ LDF സ്ഥാനാർത്ഥിയായതു മുതൽ BJPയുടെ മുഖമായി നിന്നിരുന്ന സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് എത്തിയതിന് വരെ പാലക്കാട് സാക്ഷ്യം വഹിച്ചു. പാലക്കാട് സ്റ്റേഡിയം പരിസരത്താണ് കൊട്ടിക്കലാശം സമാപിക്കുക.

+ There are no comments

Add yours