കോൺഗ്രസിന്‍റെ അന്ത്യത്തിന്‍റെ തുടക്കം എന്ന് മന്ത്രി എം ബി രാജേഷ്.

Estimated read time 0 min read

കോൺഗ്രസിന്‍റെ അന്ത്യത്തിന്‍റെ തുടക്കമാണ് സന്ദീപ് വാര്യരുടെ വരവെന്ന് മന്ത്രി എം ബി രാജേഷ്. സന്ദീപ് വാര്യർ അന്തകവിത്താണ്. സന്ദീപിനെ ചുമന്ന് കോൺഗ്രസ്‌ കുറച്ചുകൂടി നടക്കണം. ഇന്നലെ വേണ്ടത്ര എല്ലായിടത്തും എത്തിച്ചില്ല. കഴിയാവുന്നത്ര ഇടങ്ങളിൽ കൊണ്ടുപോകണം. പാർട്ടിക്കാർ തിരിഞ്ഞു നോക്കിയില്ല എന്ന് പരിതപിച്ച സമയത്ത് എ കെ ബാലൻ ആശ്വസിപ്പിക്കുന്ന വാക്കുകൾ പറഞ്ഞെന്ന് മാത്രമേയുള്ളുവെന്നും എം ബി രാജേഷ് .

+ There are no comments

Add yours