പിക്കപ്പ് വാനിന്റെ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം..യുവാവ് അറസ്റ്റിൽ

Estimated read time 0 min read

കടത്തിക്കൊണ്ട് വന്നത് 100 ലിറ്റർ മാഹി മദ്യം; ഇടുക്കിയിൽ യുവാവ് അറസ്റ്റിൽ



ഇടുക്കിയിൽ പിക്കപ്പ് വാനിന്റെ രഹസ്യ അറയിൽ 100 ലിറ്റർ മാഹി മദ്യം കടത്തിക്കൊണ്ട് വന്നയാളെ എക്സൈസ് പിടികൂടി. ഉടുമ്പഞ്ചോല കാന്തിപ്പാറ സ്വദേശി അനന്തുവാണ് (28) പിടിയിലായത്. ഇടുക്കി എക്സൈസ് സ്പെഷ്യൽ സ്ക്വാഡും ഇടുക്കി ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ സ്ക്വാഡും, സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സസ്മെന്റ് സ്ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്.

+ There are no comments

Add yours