സീ പ്ലെയിൻ പദ്ധതി നിർത്തിവെക്കണം; മത്സ്യ തൊഴിലാളി സംഘടന
സീ പ്ലെയിൻ വിഷയം മത്സ്യ തൊഴിലാളി സംഘടനകളുമായി ചർച്ച ചെയ്യാൻ തയ്യാറാവണമെന്നും, ചർച്ച ചെയ്യുന്നത് വരെ പദ്ധതിയുമായി മുന്നോട്ട് പോകരുതെന്നും മത്സ്യ തൊഴിലാളി കോർഡിനേഷൻ കമ്മിറ്റി. നിലവിൽ സമരപരിപാടികളെ കുറിച്ച് ആലോചിച്ചിട്ടില്ല. യോഗത്തിൽ AITUC സീ പ്ലെയിൻ പദ്ധതി കൊണ്ടുവരുന്നതിനെ എതിർത്തു. എന്നാൽ വികസനത്തിന് എതിരല്ല ചർച്ച വേണമെന്നാണ് സിഐടിയു വിഷയത്തിൽ പ്രതികരിച്ചത്.


+ There are no comments
Add yours