ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പിൽ ഇട്ടു!
ഭാര്യയുടെ നഗ്നചിത്രം വാട്‌സാപ്പിൽ പ്രൊഫൈൽ ഡിപിയാക്കി പ്രചരിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തൃക്കാക്കര സ്വദേശിയായ 26കാരനെയാണ് പ്രതി. പെരുമ്പാവൂർ സ്വദേശിയായ ഭാര്യയുടെ പരാതിയിലായിരുന്നു അറസ്റ്റ്. യുവാവും യുവതിയും അകന്നുകഴിയുകയായിരുന്നു. യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്നും അയാളുമായി വിഡിയോ കോൾ ചെയ്യുമ്പോൾ ഒളിഞ്ഞുനിന്ന് ചിത്രം പകർത്തിയതാണെന്നുമാണ് യുവാവ് പൊലീസിനു നൽകിയ മൊഴി.



+ There are no comments
Add yours