ബൈക്ക് റാലി നടത്തി; മാസങ്ങൾക്കു ശേഷം കൂട്ടപ്പിഴ
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കൊട്ടാക്കരയിലെ കെഎസ പ്രവർത്തകർ ഹെൽമറ്റ് ധരിക്കാതെ നടത്തിയ ബൈക്ക് റാലിയിൽ പങ്കെടുത്തവർക്ക് മാസങ്ങൾക്കുശേഷം കൂട്ടപ്പിഴ. മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്റെ വിജയത്തിനായി കെഎസ്‌യു പ്രവർത്തകർ ശാസ്താകോട്ടയിൽനിന്ന് പത്തനാപുരത്തേക്ക് സംഘടിപ്പിച്ച ബൈക്ക് റാലിയാണ് നിയമക്കുരുക്കിലായത്.



+ There are no comments
Add yours