ഈ സാധനങ്ങൾ ട്രെയിനിൽ കൊണ്ട് പോകരുത്; മുന്നറിയിപ്പ്!
ദീപാവലി അടക്കമുള്ള ഉത്സവസീസൺ അടുത്തതിനാൽ ട്രെയിനിൽ തിരക്ക് കൂടുകയാണ്. ഇതിനോട് അനുബന്ധിച്ച് സുരക്ഷാ മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവേ. അപകടങ്ങൾ ഒഴിവാക്കാൻ യാത്രക്കാർ ട്രെയിനിൽ ചില വസ്തുക്കൾ കൊണ്ടുപോകരുതെന്ന് റെയിൽവേ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. പടക്കങ്ങൾ, മണ്ണെണ്ണ, ഗ്യാസ് സിലിണ്ടർ, സ്റ്റൗവ്, തീപ്പെട്ടി, സിഗരറ്റ് തുടങ്ങിയ വസ്തുക്കളാണ് ട്രെയിനിൽ നിരോധിച്ചത്.



+ There are no comments
Add yours