മുൻ പ്രധാനമന്ത്രിയുടെയും  ഗായികയുടെയും  ചുംബന ചിത്രങ്ങൾ വൈറൽ..

Estimated read time 1 min read

മുൻ PMനെ ചുംബിച്ച് അർധനഗ്നയായി ഗായിക: ചിത്രങ്ങൾ വൈറൽ!

സോഷ്യൽ മീഡിയയിൽ വൈറലായി കനേഡിയൻ മുൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയും അമേരിക്കൻ പോപ്പ് ഗായിക കാറ്റി പെറിയുമായുള്ള ഡേറ്റിംഗ്. കാലിഫോർണിയയിൽ ഒരു ബോട്ട് യാത്രയ്ക്കിടെ ട്രൂഡോ പെറിയെ ചുംബിക്കുന്ന ഒരു ഫോട്ടോ വൈറലാകുന്നുണ്ട്. കഴിഞ്ഞ ജൂലൈയിൽ ഒരു അത്താഴവിരുന്നിലാണ് ഇരുവരും ആദ്യമായി കണ്ടത്. 2023ൽ ട്രൂഡോ ഭാര്യ സോഫിയുമായി വേർപിരിഞ്ഞിരുന്നു. 2025 ജൂണിൽ പെറി, നടൻ ഒർലാൻഡോയുമായുള്ള വിവാഹനിശ്ചയവും റദ്ദാക്കി

+ There are no comments

Add yours