മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ

Estimated read time 0 min read

ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം; മൂന്നുപേർ അറസ്റ്റിൽ



ബംഗാളിൽ മെഡിക്കൽ വിദ്യാർഥിനിയെ കൂട്ടബലാത്സംഗം ചെയ്‌ത കേസിൽ മൂന്നുപേർ അറസ്റ്റിൽ. കുറ്റവാളികൾക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണം എന്ന് ഒഡീഷ്യ മുഖ്യമന്ത്രി മോഹൻ ചരൺ മാഞ്ചി.

ബംഗാളിലെ ദുർഗാപൂരിൽ ആശുപത്രിക്ക് സമീപത്തെ ആളൊഴിഞ്ഞ സ്ഥലത്ത് വച്ചായിരുന്നു അതിക്രമം. ഭക്ഷണം കഴിക്കാനായി സുഹൃത്തിനൊപ്പം ക്യാമ്പസിന് പുറത്തേക്ക് ഇറങ്ങിയ 23കാരിയാണ് ബലാത്സംഗത്തിനിരയായത്.

+ There are no comments

Add yours