ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്

Estimated read time 0 min read

ചൈനയ്ക്ക് മേൽ 100 ശതമാനം അധിക തീരുവ പ്രഖ്യാപിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നവംബർ ഒന്ന് മുതൽ പുതിയ തീരുവ നിലവിൽ വരും. ചൈനയ്ക്ക് മേൽ നിർണായക സോഫ്റ്റ് വെയർ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. നിലവിൽ ചൈനീസ് ഉത്പ്പന്നങ്ങൾക്ക് 30 ശതമാനം തീരുവ അമേരിക്ക ചുമത്തുന്നുണ്ട്. പുതിയ തീരുമാനം പ്രാബല്യത്തിൽ വരുന്നതോടെ തീരുവ 130 ശതമാനമാകും.

+ There are no comments

Add yours