ഇന്ത്യയുടെ പ്രിയപ്പെട്ട ബിഗ് ബിക്ക് ഇന്ന് പിറന്നാൾ
ഇന്ത്യൻ സിനിമയുടെ ഇതിഹാസം അമിതാഭ് ബച്ചന് ഇന്ന് 82-ാം പിറന്നാൾ. പതിറ്റാണ്ടുകളായി അഭിനയത്തിലൂടെ ലോകത്തെ വിസ്മയിപ്പിക്കുന്ന അദ്ദേഹം 1942 ഒക്ടോബർ 11നാണ് ജനിച്ചത്. അദ്ദേഹത്തിന്റെ സിനിമാ അരങ്ങേറ്റം മൃണാൽ സെന്നിന്റെ വിഖ്യാതമായ ഭുവൻ ഷോമിൻ്റെ ആഖ്യാതാവായിട്ടാണ്. പിന്നീട് നിരവധി മികച്ച ചിത്രങ്ങളിലൂടെ അദ്ദേഹം ലോകത്തെ അതിശയിപ്പിച്ചു. നിരവധി അവാർഡുകളാണ് അദ്ദേഹം നേടിയെടുത്തത്.



+ There are no comments
Add yours