അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ.. രാവിലെ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ  പരിശോധന നടത്തും.

Estimated read time 1 min read

ശബരിമലയിൽ കണക്കെടുപ്പ്

ശബരിമലയിലെ കണക്കെടുപ്പിനായി ഹൈക്കോടതി നിയമിച്ച അമിക്കസ് ക്യൂറി ജസ്റ്റിസ് കെടി ശങ്കരൻ പമ്പയിൽ എത്തി. രാവിലെ സന്നിധാനത്തെ സ്ട്രോങ്ങ് റൂമിൽ അദ്ദേഹം പരിശോധന നടത്തും. തിങ്കളാഴ്ച ആറന്മുളയെത്തി പ്രധാന സ്ട്രോങ്ങ് റൂം പരിശോധിക്കും. അതേസമയം ഇന്നലെ ശബരിമലയിലെ സ്വർണം കട്ടു എന്നും അതിൽ അന്വേഷണം വേണമെന്നും കോടതി പറഞ്ഞിരുന്നു. ഇതിൽ ഇന്ന് സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് BJPയും യുഡിഎഫും ആഹ്വാനം ചെയ്‌തിട്ടുണ്ട്.

+ There are no comments

Add yours