ഇന്ന് ഇന്ത്യൻ വ്യോമസേനാ ദിനം
ഔദ്യോഗികമായി ഇന്ത്യൻ വ്യോമസേന സ്ഥാപിതമായത് 1932 ഒക്ടോബർ 8 നാണ്. ഈ ദിവസം എല്ലാ വർഷവും വ്യോമസേനാ ദിനമായി ആഘോഷിക്കുന്നു. 1932 ഒക്ടോബർ 8ന് ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ സഹായസേനയായി ഇന്ത്യൻ എയർ ഫോഴ്‌സ് സ്ഥാപിതമായി. അമേരിക്ക, ചൈന, റഷ്യ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ വ്യോമസേന കൂടിയാണ് ഇന്ത്യൻ വ്യോമസേന



+ There are no comments
Add yours