
ഷൂട്ടിങ്ങിനിടെ നടൻ്റെ കഴുത്ത് മുറിഞ്ഞു: ചിത്രം പുറത്ത്
സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് നടൻ ഇമ്രാൻ ഹാഷ്‌മിക്ക് പരിക്കേറ്റു. അദിവി ശേഷിന്റെ ചിത്രം ജി2വിൻ്റെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടമുണ്ടായത്. കഴുത്തിന് മുറിവേറ്റിരിക്കുന്ന നടന്റെ ചിത്രം പുറത്തുവന്നിട്ടുണ്ട്. പരിക്ക് സാരമുള്ളതല്ല എന്നാണ് സൂചന.


+ There are no comments
Add yours