ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ… ഇരട്ടി തുക…പുതിയ നിയമം!

Estimated read time 0 min read

വാഹനം ഓടിക്കുന്നവർക്ക് ഞെട്ടൽ; പുതിയ നിയമം!

രാജ്യത്ത് നവംബർ 15 മുതൽ സാധുവായ ഫാസ്റ്റാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് ടോൾ പണമായി നൽകുമ്പോൾ ഇരട്ടി തുക നൽകേണ്ടി വരും. യുപിഐ പേയ്മെന്റ് വഴി തുക അടയ്ക്കുന്നവരിൽ നിന്ന് സാധാരണ ഉപയോക്തൃ ഫീസിൻറെ 1.25 മടങ്ങ് ഈടാക്കും. ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനും ടോൾ പ്ലാസകളിൽ പണ ഉപയോഗം കുറയ്ക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിടുന്നതെന്നാണ് റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പറയുന്നത്.

+ There are no comments

Add yours