ചാവക്കാട് കളരിപ്പയറ്റ് പഠിക്കാൻ മലയാളത്തിന്റെ പ്രിയ നടി

Estimated read time 0 min read

കളരിപ്പയറ്റ് പഠിക്കാൻ മലയാളത്തിന്റെ പ്രിയ നടി

കേരളത്തിലെത്തി കളരിപ്പയറ്റ് പഠിച്ച് നടി ഇഷ തൽവാർ. കളരിസംഘത്തിലെത്തി പരിശീലനം നടത്തുന്നതിന്റെയും ഗുരുക്കന്മാർക്കുമൊപ്പമുള്ള ചിത്രങ്ങൾ താരം തന്റെ ഇൻസ്റ്റയിലൂടെ പങ്കുവെച്ചു. ചാവക്കാടുള്ള ശ്രീനാരായണഗുരു സ്മാരക വല്ലഭട്ട കളരിസംഘത്തിലാണ് കളരി പരിശീലിക്കുന്നത്. ക്ഷമയോടെ തന്നെ കളരി പഠിപ്പിച്ച ഗുരുക്കന്മാർക്ക് നന്ദി. കളരി തലമുറകളിലേക്ക് കൈമാറുന്ന ശങ്കരനാരായണ മേനോനെയും പരാമർശിച്ച് താരം കുറിച്ചു.

+ There are no comments

Add yours