ചന്ദനമരം വളർത്താൻ കർഷകർക്ക് അവസരം
ചന്ദനമരം കൃഷി പ്രോത്സാഹിപ്പിക്കാൻ കർഷകർക്ക് വലിയ അവസരം ലഭിക്കുമെന്ന് വനംവകുപ്പ് മന്ത്രി AK ശശീന്ദ്രൻ. സ്വകാര്യഭൂമിയിലെ ചന്ദനമരങ്ങൾ വനംവകുപ്പ് മുഖേന മുറിച്ച് വിൽക്കാനുള്ള നിയമം ഒരു വർഷത്തിനുള്ളിൽ നടപ്പാക്കണമെന്ന് മന്ത്രി പറഞ്ഞു. ഒരു കോടി ചന്ദനത്തൈകൾ സംസ്ഥാനത്ത് നട്ടുവളർത്തുമെന്നും വിൽപ്പനയിലൂടെ ലഭിക്കുന്ന തുക കർഷകർക്ക് നൽകുമെന്നും മന്ത്രി വ്യക്തമാക്കി.



+ There are no comments
Add yours