ലൈംഗികത്തൊഴിലാളികളെ കൊള്ളയടിച്ച ഇന്ത്യക്കാർക്ക് ശിക്ഷ
സിങ്കപ്പൂരിൽ മോഷണക്കേസിൽ ഇന്ത്യക്കാർക്ക് ശിക്ഷ. ലൈംഗികത്തൊഴിലാളികളെ ആക്രമിച്ച് കവർച്ച നടത്തിയ അറൊക്കിയസാമി ഡെയ്സൺ, രാജേന്ദ്രൻ മയിലരശൻ എന്നിവർക്കാണ് 5 വർഷവും ഒരു മാസവും തടവും 12 ചൂരലടികളും ശിക്ഷ വിധിച്ചത്. 2025 ഏപ്രിൽ 24നാണ് സംഭവം നടക്കുന്നത്. പ്രതികൾ അവധിക്കാലത്ത് സിങ്കപ്പൂരിൽ എത്തിയപ്പോഴാണ് സംഭവം. ലൈംഗികത്തൊഴിലാളികളെ ഹോട്ടലിലേക്ക് വിളിച്ച് വരുത്തി കൊള്ളയടിക്കുകയായിരുന്നു.



+ There are no comments
Add yours