തായ്ലൻഡിലെത്തിയ റഷ്യൻ യുവാവും പ്രദേശവാസിയായ യുവതിയുടെ കാട്ടിയ അതിക്രമമാണ് ഇപ്പോൾ സൈബറിടത്ത് വൈറലാവുന്നത്. തിരക്ക് പിടിച്ച റോഡിൽ അമിത വേഗതയിൽ പായുന്ന പിക്കപ്പിന്റെ പിന്നിൽ നിന്ന് ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയായിരുന്നു. ദൃശ്യങ്ങൾ പ്രചരിച്ചതോടെ ഇയാൾ രാജ്യം വിടാൻ ശ്രമിച്ചിരുന്നു. എന്നാൽ അതിന് മുൻപ് പൊലീസ് പിടികൂടി. തായ്‌ലൻഡുകാരിയായ യുവതിയിൽ നിന്ന് ഫൈൻ ഈടാക്കി.



+ There are no comments
Add yours