നഷ്ടപരിഹാരമായി രണ്ട് വർഷത്തെ ശമ്പളം!
ഇന്ത്യൻ ടെക് ഭീമനായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്) പിരിച്ചുവിടൽ പ്രക്രിയ തുടരുകയാണ്. 3 മാസത്തെ നോട്ടീസ് പിരിയഡ് നൽകിയാണ് ടെർമിനേഷൻ നടക്കുന്നത്.
സീനിയോറിറ്റി അനുസരിച്ച് നഷ്ടപരിഹാരമായി 6 മാസം മുതൽ 2 വർഷം വരെ അധിക ശമ്പളവും നൽകുന്നുണ്ട്. 10-15 വർഷമായി ജോലി ചെയ്യുന്നവർക്ക് ഒന്നര വർഷത്തെ ശമ്പളവും, 15 വർഷത്തിൽ കൂടുതൽ ജോലി ചെയ്യുന്നവർക്ക് 2 വർഷത്തെ ശമ്പളവും ഇറങ്ങുമ്പോൾ നൽകും.



+ There are no comments
Add yours