ശബരിമലയിലെ സ്വർണം ജയറാമിന്റെ വീട്ടിൽ!
ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി ഇളക്കി കൊണ്ടുപോയ സംഭവത്തിൽ വൻ ട്വിസ്റ്റ്. സ്വർണപാളികൾ നടൻ ജയറാമിന്റെ ചെന്നൈയിലെ വീട്ടിലെത്തിച്ച് പൂജ നടത്തിയെന്നാണ് കണ്ടെത്തൽ. ഈ പൂജയിൽ ഉണ്ണികൃഷ്ണൻ പോറ്റിയും മകനും പങ്കെടുത്തതായും വാർത്തകൾ വരുന്നുണ്ട്. സ്വർണപാളി വീട്ടിലെത്തിച്ച് പൂജ നടത്തിയതിൽ ഉണ്ണികൃഷ്ണ പോറ്റി ജയറാമിൻ്റെ കൈയിൽ നിന്ന് പണം പറ്റിയോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്.



+ There are no comments
Add yours