സ്വർണവില വീണ്ടും കുറഞ്ഞു
തുടർച്ചയായ രണ്ടാം ദിവസവും സംസ്ഥാനത്തെ സ്വർണവിലയിൽ കുറവ്. ഇന്ന് ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയിലെത്തി. പവന് 480 രൂപ കുറഞ്ഞ് 86,850 രൂപയിലാണ് ഇന്നത്തെ വ്യാപാരം. 18 കാരറ്റ് സ്വർണം ഗ്രാമിന് 50 രൂപ കുറഞ്ഞ് 8,905 രൂപയിലെത്തി. 14 കാരറ്റ് സ്വർണം ഗ്രാമിന് 6,925 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,470 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. വെള്ളിവിലയിൽ ഇന്ന് മാറ്റമില്ല. ഗ്രാമിന് 156 രൂപ.



+ There are no comments
Add yours