ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം
ഗൂഗിൾ ക്രോമിൽ സൈബർ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സർക്കാരിന്റെ ജാഗ്രതാ നിർദേശം. മൊബൈലിലോ ലാപ്ടോപ്പിലോ ഗൂഗിൾ ക്രോം ഉപയോഗിക്കുന്നവർ സൂക്ഷിക്കണമെന്നാണ് സെർട്ട് ഇന്നിന്റെ മുന്നറിയിപ്പ് നൽകുന്നത്. ക്രോമിൽ ഒന്നിലധികം സുരക്ഷാ തകരാറുകൾ കണ്ടെത്തിയിട്ടുണ്ടെന്നും ക്രോമിലെ പഴുതുകൾ മുതലെടുത്ത് സൈബർ ക്രിമിനലുകൾ വ്യക്തിഗത വിവരങ്ങൾ ചോർത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.
ഗൂഗിൾ ക്രോം യൂസേഴ്സ്… ജാഗ്രതൈ…

+ There are no comments
Add yours